ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അന്നമനട മഹാദേവ ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ അന്നമനടയിൽ ചാലക്കുടിപ്പുഴയുടെ പടിഞ്ഞാറേക്കരയിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം. കിരാതമൂർത്തീസങ്കല്പത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.

മഹാദേവ ക്ഷേത്രം