വിവരാവകാശ നിയമം
വിവരാവകാശ നിയമം- 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | ഉഷാദേവി കെ എസ് |
| സെക്രട്ടറി, അന്നമനട ഗ്രാമപഞ്ചായത്ത് | |
| ഫോൺ - 9496046169 | |
| അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | ജീന എം എൻ |
| ഹെഡ് ക്ലാർക്ക്, അന്നമനട ഗ്രാമപഞ്ചായത്ത് | |
| ഫോൺ - 9446317808 | |
| അപ്പലേറ്റ് അതോറിറ്റി | ദുർഗ്ഗാദാസ് സി കെ |
| അസി.ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് | |
| ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | |
| സിവിൽ സ്റ്റേഷൻ, അയ്യന്തോൾ | |
| ഫോൺ - 9496046011 |