കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
ജനങ്ങൾക്ക് സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനം ഉറപ്പാക്കി, ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ സ്ഥാപനമായി നിലകൊള്ളും.
ദൗത്യം
പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ പഞ്ചായത്തായി രൂപീകരിക്കുന്നതിനായി ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കും